Shaalbim സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: A city of Dan
A city of Dan സംബന്ധിച്ച വാക്യങ്ങൾ
ശാലബ്ബീൻ, അയ്യാലോൻ, യിത്ല,
അങ്ങനെ അമോൎയ്യൎക്കു ഹർഹേരെസിലും അയ്യാലോനിലും ശാൽബീമിലും പാൎപ്പാനുള്ള താല്പൎയ്യം സാധിച്ചു. എന്നാൽ യോസേഫിന്റെ ഗൃഹത്തിന്നു ബലംകൂടിയപ്പോൾ അവരെ ഊഴിയ വേലക്കാരാക്കിത്തീൎത്തു.