ഉള്ളടക്കത്തിലേക്ക് പോകുക

Seals സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Used for security

2 വാക്യങ്ങൾ · 20 വശങ്ങൾ

"Seals" തിരയുക

Used for security സംബന്ധിച്ച വാക്യങ്ങൾ

  1. അവർ ഒരു കല്ലു കൊണ്ടുവന്നു ഗുഹയുടെ വാതില്ക്കൽ വെച്ചു, ദാനീയേലിനെക്കുറിച്ചുള്ള നിൎണ്ണയത്തിന്നു മാറ്റം വരാതെയിരിക്കേണ്ടതിന്നു രാജാവു തന്റെ മോതിരംകൊണ്ടും മഹത്തുക്കളുടെ മോതിരംകൊണ്ടും അതിന്നു മുദ്രയിട്ടു.

  2. അവർ ചെന്നു കല്ലിന്നു മുദ്രവെച്ചു കാവൽക്കൂട്ടത്തെ നിറുത്തി കല്ലറ ഉറപ്പാക്കി.