Samuel സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Shelters David when escaping from Saul
Shelters David when escaping from Saul സംബന്ധിച്ച വാക്യങ്ങൾ
ഇങ്ങനെ ദാവീദ് ഓടിപ്പോയി രക്ഷപ്പെട്ടു, രാമയിൽ ശമൂവേലിന്റെ അടുക്കൽ ചെന്നു ശൌൽ തന്നോടു ചെയ്തതൊക്കെയും അവനോടു അറിയിച്ചു. പിന്നെ അവനും ശമൂവേലും പുറപ്പെട്ടു നയ്യോത്തിൽ ചെന്നു പാൎത്തു.