Salamis സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: A city of Cyprus. Paul and Barnabas preach in.
A city of Cyprus. Paul and Barnabas preach in. സംബന്ധിച്ച വാക്യങ്ങൾ
പരിശുദ്ധാത്മാവു അവരെ പറഞ്ഞയച്ചിട്ടു അവർ സെലൂക്യയിലേക്കു ചെന്നു; അവിടെ നിന്നു കപ്പൽ കയറി കുപ്രൊസ് ദ്വീപിലേക്കുപോയി,
സലമീസിൽ ചെന്നു യെഹൂദന്മാരുടെ പള്ളിയിൽ ദൈവവചനം അറിയിച്ചു. യോഹന്നാൻ അവൎക്കു ഭൃത്യനായിട്ടു ഉണ്ടായിരുന്നു.