ഉള്ളടക്കത്തിലേക്ക് പോകുക

Rocks സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Tombs often hewn out of

2 വാക്യങ്ങൾ · 54 വശങ്ങൾ

Tombs often hewn out of സംബന്ധിച്ച വാക്യങ്ങൾ

  1. നീ എന്താകന്നു ഈ ചെയ്യുന്നതു? നിനക്കു ഇവിടെ ആരുള്ളു? ഇവിടെ നീ കല്ലറ വെട്ടിക്കുന്നതു ആൎക്കായിട്ടു? ഉയൎന്നോരു സ്ഥലത്തു അവൻ തനിക്കു ഒരു കല്ലറ വെട്ടിക്കുന്നു; പാറയിൽ തനിക്കു ഒരു പാൎപ്പിടം കൊത്തിയുണ്ടാക്കുന്നു.

  2. താൻ പാറയിൽ വെട്ടിച്ചിരുന്ന തന്റെ പുതിയ കല്ലറയിൽ വെച്ചു കല്ലറയുടെ വാതിൽക്കൽ ഒരു വലിയ കല്ലു ഉരുട്ടിവെച്ചിട്ടു പോയി.