ഉള്ളടക്കത്തിലേക്ക് പോകുക

Rocks സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Christ as foundation of his church

2 വാക്യങ്ങൾ · 54 വശങ്ങൾ

Christ as foundation of his church സംബന്ധിച്ച വാക്യങ്ങൾ

  1. നീ പത്രൊസ് ആകുന്നു; ഈ പാറമേൽ ഞാൻ എന്റെ സഭയെ പണിയും; പാതാളഗോപുരങ്ങൾ അതിനെ ജയിക്കയില്ല എന്നു ഞാൻ നിന്നോടു പറയുന്നു.

  2. “ഞാൻ ശ്രേഷ്ഠവും മാന്യവുമായോരു മൂലക്കല്ലു സീയോനിൽ ഇടുന്നു; അവനിൽ വിശ്വസിക്കുന്നവൻ ലജ്ജിച്ചുപോകയില്ല” എന്നു തിരുവെഴുത്തിൽ കാണുന്നുവല്ലോ.