River സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Figurative of grief
Figurative of grief സംബന്ധിച്ച വാക്യങ്ങൾ
അവർ നിന്റെ ന്യായപ്രമാണത്തെ അനുസരിക്കായ്കകൊണ്ടു എന്റെ കണ്ണിൽനിന്നു ജലനദികൾ ഒഴുകുന്നു.
എന്റെ ജനത്തിൻപുത്രിയുടെ നാശം നിമിത്തം നീൎത്തോടുകൾ എന്റെ കണ്ണിൽനിന്നൊഴുകുന്നു.