ഉള്ളടക്കത്തിലേക്ക് പോകുക

Resignation സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Submission to the sovereignty of God in his purposes

2 വാക്യങ്ങൾ · 30 വശങ്ങൾ

Submission to the sovereignty of God in his purposes സംബന്ധിച്ച വാക്യങ്ങൾ

  1. അയ്യോ, മനുഷ്യാ, ദൈവത്തൊടു പ്രത്യുത്തരം പറയുന്ന നീ ആർ? മനഞ്ഞിരിക്കുന്നതു മനഞ്ഞവനോടു: നീ എന്നെ ഇങ്ങനെ ചമെച്ചതു എന്തു എന്നു ചോദിക്കുമോ?

  2. അല്ല, കുശവന്നു അതേ പിണ്ഡത്തിൽനിന്നു ഒരു പാത്രം മാനത്തിന്നും മറ്റൊരു പാത്രം അപമാനത്തിന്നും ഉണ്ടാക്കുവാൻ മണ്ണിന്മേൽ അധികാരം ഇല്ലയോ?