Rehum സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: 3. A Levite who repaired part of the wall of Jerusalem
3. A Levite who repaired part of the wall of Jerusalem സംബന്ധിച്ച വാക്യങ്ങൾ
അതിന്നപ്പുറം ലേവ്യരിൽ ബാനിയുടെ മകൻ രെഹൂം അറ്റകുറ്റം തീൎത്തു. അവന്റെ അപ്പുറം കെയീലാദേശത്തിന്റെ പാതിക്കു പ്രഭുവായ ഹശബ്യാവു തന്റെ ദേശത്തിന്റെ പേൎക്കു അറ്റകുറ്റം തിൎത്തു.