Raisin സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Given to the famishing Egyptian to revive him
Given to the famishing Egyptian to revive him സംബന്ധിച്ച വാക്യങ്ങൾ
അവർ അവന്നു ഒരു കഷണം അത്തിയടയും രണ്ടു ഉണക്കമുന്തിരിക്കുലയും കൊടുത്തു; അതു തിന്നപ്പോൾ അവന്നു ഉയിർവീണു; മൂന്നു രാവും മൂന്നു പകലും അവൻ ആഹാരം കഴിക്കയോ വെള്ളം കുടിക്കയോ ചെയ്തിട്ടില്ലായിരുന്നു.