Purifications സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Of Israel at the exodus
Of Israel at the exodus സംബന്ധിച്ച വാക്യങ്ങൾ
യിസ്രായേൽമക്കൾ കടലിന്റെ നടുവിൽ ഉണങ്ങിയ നിലത്തുകൂടി നടന്നുപോയി; അവരുടെ ഇടത്തും വലത്തും വെള്ളം മതിലായി നിന്നു.
എല്ലാവരും സമുദ്രത്തൂടെ കടന്നു എല്ലാവരും മേഘത്തിലും സമുദ്രത്തിലും സ്നാനം ഏറ്റു