Proselytes സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: To give up all heathen practices
To give up all heathen practices സംബന്ധിച്ച വാക്യങ്ങൾ
അങ്ങനെ പ്രവാസത്തിൽനിന്നു മടങ്ങിവന്ന യിസ്രായേൽമക്കളും യിസ്രായേലിന്റെ ദൈവമായ യഹോവയെ അന്വേഷിക്കേണ്ടതിന്നു ദേശത്തെ ജാതികളുടെ അശുദ്ധിയെ വെടിഞ്ഞു വന്നവർ ഒക്കെയും പെസഹ തിന്നു.