ഉള്ളടക്കത്തിലേക്ക് പോകുക

Proselytes സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: From the Egyptians and Edomites restricted to the third generation from holding office in the congregation

2 വാക്യങ്ങൾ · 14 വശങ്ങൾ

From the Egyptians and Edomites restricted to the third generation from holding office in the congregation സംബന്ധിച്ച വാക്യങ്ങൾ

  1. ഏദോമ്യനെ വെറുക്കരുതു; അവൻ നിന്റെ സഹോദരനല്ലോ. മിസ്രയീമ്യനെ വെറുക്കരുതു; നീ അവന്റെ ദേശത്തു പരദേശി ആയിരുന്നുവല്ലോ.

  2. മൂന്നാം തലമുറയായി അവൎക്കു ജനിക്കുന്ന മക്കൾക്കു യഹോവയുടെ സഭയിൽ പ്രവേശിക്കാം.