Prophetesses സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Miriam
Miriam സംബന്ധിച്ച വാക്യങ്ങൾ
അഹരോന്റെ സഹോദരി മിൎയ്യാം എന്ന പ്രവാചകി കയ്യിൽ തപ്പു എടുത്തു, സ്ത്രീകൾ എല്ലാവരും തപ്പുകളോടും നൃത്തങ്ങളോടും കൂടെ അവളുടെ പിന്നാലെ ചെന്നു.