Promotion സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: As a reward of merit
As a reward of merit സംബന്ധിച്ച വാക്യങ്ങൾ
എന്നാൽ ദാവീദ്: ആരെങ്കിലും യെബൂസ്യരെ ആദ്യം തോല്പിച്ചാൽ അവൻ തലവനും സേനാധിപതിയും ആയിരിക്കും എന്നു പറഞ്ഞു; അങ്ങനെ സെരൂയയുടെ മകൻ യോവാബ് ആദ്യം കയറിച്ചെന്നു തലവനായിത്തീൎന്നു.