Privileges of Saints സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: The possession of all things
The possession of all things സംബന്ധിച്ച വാക്യങ്ങൾ
ആകയാൽ ആരും മനുഷ്യരിൽ പ്രശംസിക്കരുതു; സകലവും നിങ്ങൾക്കുള്ളതല്ലോ.
പൌലൊസോ, അപ്പൊല്ലൊസോ, കേഫാവോ, ലോകമോ, ജീവനോ, മരണമോ, ഇപ്പോഴുള്ളതോ, വരുവാനുള്ളതോ സകലവും നിങ്ങൾക്കുള്ളതു.