ഉള്ളടക്കത്തിലേക്ക് പോകുക

Privileges of Saints സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Glory

2 വാക്യങ്ങൾ · 36 വശങ്ങൾ

Glory സംബന്ധിച്ച വാക്യങ്ങൾ

  1. നീയോ യഹോവേ, എനിക്കു ചുറ്റും പരിചയും എന്റെ മഹത്വവും എന്റെ തല ഉയൎത്തുന്നവനും ആകുന്നു.

  2. ഇനി പകൽനേരത്തു നിന്റെ വെളിച്ചം സൂൎയ്യനല്ല; നിനക്കു നിലാവെട്ടം തരുന്നതു ചന്ദ്രനുമല്ല; യഹോവ നിനക്കു നിത്യപ്രകാശവും നിന്റെ ദൈവം നിന്റെ തേജസ്സും ആകുന്നു.