Preciousness of Christ സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Excellence and grace
Excellence and grace സംബന്ധിച്ച വാക്യങ്ങൾ
നീ മനുഷ്യപുത്രന്മാരിൽ അതിസുന്ദരൻ; ലാവണ്യം നിന്റെ അധരങ്ങളിന്മേൽ പകൎന്നിരിക്കുന്നു; അതുകൊണ്ടു ദൈവം നിന്നെ എന്നേക്കും അനുഗ്രഹിച്ചിരിക്കുന്നു.