Preciousness of Christ സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: As the source of all grace
As the source of all grace സംബന്ധിച്ച വാക്യങ്ങൾ
വചനം ജഡമായി തീൎന്നു, കൃപയും സത്യവും നിറഞ്ഞവനായി നമ്മുടെ ഇടയിൽ പാൎത്തു. ഞങ്ങൾ അവന്റെ തേജസ്സ് പിതാവിൽ നിന്നു ഏകജാതനായവന്റെ തേജസ്സായി കണ്ടു.
അവനിൽ സൎവ്വസമ്പൂൎണ്ണതയും വസിപ്പാനും