ഉള്ളടക്കത്തിലേക്ക് പോകുക

Pirathon സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Men of

4 വാക്യങ്ങൾ · 2 വശങ്ങൾ

"Pirathon" തിരയുക

Men of സംബന്ധിച്ച വാക്യങ്ങൾ

  1. അവന്റെശേഷം ഹില്ലേലിന്റെ മകനായ അബ്ദോൻ എന്ന ഒരു പിരാഥോന്യൻ യിസ്രായേലിന്നു ന്യായാധിപനായിരുന്നു.

  2. പിരാതോന്യൻ ബെനായ്യാവു,

  3. ബെന്യാമീന്യരുടെ ഗിബെയയിൽനിന്നുള്ള രീബായിയുടെ മകൻ ഈഥായി, പരാഥോന്യനായ ബെനായാവു,

  4. പതിനൊന്നാം മാസത്തേക്കുള്ള പതിനൊന്നാമത്തവൻ എഫ്രയീമിന്റെ പുത്രന്മാരിൽ പിരാഥോന്യനായ ബെനായാവു; അവന്റെ കൂറിലും ഇരുപത്തിനാലായിരംപേർ.