ഉള്ളടക്കത്തിലേക്ക് പോകുക

Pillars സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Stability of Christ

2 വാക്യങ്ങൾ · 27 വശങ്ങൾ

Stability of Christ സംബന്ധിച്ച വാക്യങ്ങൾ

  1. അവന്റെ തുട തങ്കച്ചുവട്ടിൽ നിൎത്തിയ വെൺകൽത്തൂൺ; അവന്റെ രൂപം ലെബാനോനെപ്പോലെ, ദേവദാരുപോലെ തന്നേ ഉൽകൃഷ്ടമാകുന്നു.

  2. ബലവാനായ മറ്റൊരു ദൂതൻ സ്വൎഗ്ഗത്തിൽനിന്നിറങ്ങുന്നതു ഞാൻ കണ്ടു. അവൻ മേഘം ഉടുത്തും തലയിൽ ആകാശവില്ലുധരിച്ചും മുഖം സൂൎയ്യനെപ്പോലെയും കാൽ തീത്തൂണുപോലെയും ഉള്ളവൻ.