ഉള്ളടക്കത്തിലേക്ക് പോകുക

Physiology സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Figurative

2 വാക്യങ്ങൾ · 2 വശങ്ങൾ

"Physiology" തിരയുക

Figurative സംബന്ധിച്ച വാക്യങ്ങൾ

  1. ശരീരം മുഴുവനും യുക്തമായി ചേൎന്നും ഏകീഭവിച്ചും ഓരോ അംഗത്തിന്റെ അതതു വ്യാപാരത്തിന്നു ഒത്തവണ്ണം ഉതവി ലഭിപ്പാനുള്ള ഏതു സന്ധിയാലും സ്നേഹത്തിലുള്ള വൎദ്ധനെക്കായി അവനിൽ നിന്നു വളൎച്ച പ്രാപിക്കുന്നു.

  2. തലയായവനിൽ നിന്നല്ലോ ശരീരം മുഴുവൻ സന്ധികളാലും ഞരമ്പുകളാലും ചൈതന്യം ലഭിച്ചും ഏകീഭവിച്ചും ദൈവികമായ വളൎച്ച പ്രാപിക്കുന്നു.