ഉള്ളടക്കത്തിലേക്ക് പോകുക

Pelatiah സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: 2. A Simeonite who was captain in an expedition against the Amalekites

2 വാക്യങ്ങൾ · 4 വശങ്ങൾ

2. A Simeonite who was captain in an expedition against the Amalekites സംബന്ധിച്ച വാക്യങ്ങൾ

  1. ശിമെയോന്യരായ ഇവരിൽ അഞ്ഞൂറുപേർ, യിശിയുടെ പുത്രന്മാരായ, പെലത്യാവു, നെയൎയ്യാവു, രെഫായാവു, ഉസ്സീയേൽ എന്നീ തലവന്മാരോടുകൂടെ സേയീർപൎവ്വതത്തിലേക്കു യാത്രചെയ്തു.

  2. അവർ അമാലേക്യരിൽ ചാടിപ്പോയിരുന്ന ശിഷ്ടജനത്തെ വെട്ടിക്കൊന്നു ഇന്നുവരെ അവിടെ പാൎക്കുന്നു.