ഉള്ളടക്കത്തിലേക്ക് പോകുക

Palm Tree സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: In the temple seen in the vision of Ezekiel

2 വാക്യങ്ങൾ · 5 വശങ്ങൾ

In the temple seen in the vision of Ezekiel സംബന്ധിച്ച വാക്യങ്ങൾ

  1. ഗോപുരത്തിന്നും പൂമുഖത്തിന്നും അകത്തേക്കു ചുറ്റിലും മാടങ്ങളിലും ഇടത്തൂണുകളിലും അഴിയുള്ള ജാലകങ്ങൾ ഉണ്ടായിരുന്നു; ആ ജാലകങ്ങൾ അകത്തു ചുറ്റും ഉണ്ടായിരുന്നു; ഓരോ ഇടത്തൂണിന്മേലും ഈന്തപ്പനകളും ഉണ്ടായിരുന്നു.

  2. കെരൂബുകളും ഈന്തപ്പനകളും അതിന്മേൽ കൊത്തിയിരുന്നു; കെരൂബിന്നും കെരൂബിന്നും ഇടയിൽ ഓരോ ഈന്തപ്പനയും ഓരോ കെരൂബിന്നു ഈരണ്ടു മുഖവും ഉണ്ടായിരുന്നു.