ഉള്ളടക്കത്തിലേക്ക് പോകുക

Nob സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Abode of Ahimelech, the priest

2 വാക്യങ്ങൾ · 7 വശങ്ങൾ

Abode of Ahimelech, the priest സംബന്ധിച്ച വാക്യങ്ങൾ

  1. ദാവീദ് നോബിൽ പുരോഹിതനായ അഹീമേലെക്കിന്റെ അടുക്കൽ ചെന്നു; അഹീമേലെക്ക് ദാവീദിനെ സംഭ്രമത്തോടെ എതിരേറ്റു അവനോടു: ആരും കൂടെ ഇല്ലാതെ തനിച്ചുവരുന്നതു എന്തു എന്നു ചോദിച്ചു.

  2. ഉടനെ രാജാവു അഹീതൂബിന്റെ മകനായ അഹീമേലെക്ക്പുരോഹിതനെയും അവന്റെ പിതൃഭവനക്കാരായ നോബിലെ സകലപുരോഹിതന്മാരെയും വിളിപ്പിച്ചു; അവർ എല്ലാവരും രാജാവിന്റെ അടുക്കൽ വന്നു.