Mother-in-Law സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Peter's, healed by Jesus
Peter's, healed by Jesus സംബന്ധിച്ച വാക്യങ്ങൾ
അവിടെ ശിമോന്റെ അമ്മാവിയമ്മ പനിപിടിച്ചു കിടന്നിരുന്നു; അവർ അവളെക്കുറിച്ചു അവനോടു പറഞ്ഞു.
അവൻ അടുത്തു ചെന്നു അവളെ കൈക്കുപിടിച്ചു എഴുന്നേല്പിച്ചു; പനി അവളെ വിട്ടുമാറി, അവൾ അവരെ ശുശ്രൂഷിച്ചു.