Mosera സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: An encampment of the Israelites where Aaron died
An encampment of the Israelites where Aaron died സംബന്ധിച്ച വാക്യങ്ങൾ
യിസ്രായേൽമക്കൾ ബെനേ-ആക്കാൻ എന്ന ബേരോത്തിൽനിന്നു മോസരയിലേക്കു യാത്രചെയ്തു. അവിടെവെച്ചു അഹരോൻ മരിച്ചു; അവിടെ അവനെ അടക്കംചെയ്തു; അവന്റെ മകൻ എലെയാസാർ അവന്നു പകരം പുരോഹിതനായി.