ഉള്ളടക്കത്തിലേക്ക് പോകുക

Moreh സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: 2. A hill in the plain of Jezreel where the Midianites encamped

2 വാക്യങ്ങൾ · 2 വശങ്ങൾ

2. A hill in the plain of Jezreel where the Midianites encamped സംബന്ധിച്ച വാക്യങ്ങൾ

  1. അനന്തരം ഗിദെയോൻ എന്ന യെരുബ്ബാലും അവനോടുകൂടെയുള്ള ജനം ഒക്കെയും അതികാലത്തു പുറപ്പെട്ടു ഹരോദ് ഉറവിന്നരികെ പാളയമിറങ്ങി; മിദ്യാന്യരുടെ പാളയമോ അവൎക്കു വടക്കു മോരേകുന്നിന്നരികെ താഴ്വരയിൽ ആയിരുന്നു.

  2. എന്നാൽ മിദ്യാന്യരും അമാലേക്യരും കിഴക്കു ദേശക്കാരൊക്കെയും വെട്ടുക്കിളി എന്നപോലെ അസംഖ്യമായി താഴ്വരയിൽ കിടന്നിരുന്നു; അവരുടെ ഒട്ടകങ്ങളും കടൽക്കരയിലെ മണൽപോലെ അസംഖ്യം ആയിരുന്നു.