Money സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Of the Romans, stamped with the image of Caesar
Of the Romans, stamped with the image of Caesar സംബന്ധിച്ച വാക്യങ്ങൾ
അവൻ അവരോടു: ഈ സ്വരൂപവും മേലെഴുത്തും ആരുടേതു എന്നു ചോദിച്ചുതിന്നു കൈസരുടേതു എന്നു അവർ പറഞ്ഞു.
എന്നാൽ കൈസൎക്കുള്ളതു കൈസൎക്കും ദൈവത്തിനുള്ളതു ദൈവത്തിന്നും കൊടുപ്പിൻ എന്നു അവൻ അവരോടു പറഞ്ഞു.