Miracles സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: By the power of Christ
By the power of Christ സംബന്ധിച്ച വാക്യങ്ങൾ
അനന്തരം അവൻ തന്റെ പന്ത്രണ്ടു ശിഷ്യന്മാരെയും അടുക്കൽ വിളിച്ചു, അശുദ്ധാത്മാക്കളെ പുറത്താക്കുവാനും സകലവിധ ദീനവും വ്യാധിയും പൊറുപ്പിപ്പാനും അവൎക്കു അധികാരം കൊടുത്തു.