ഉള്ളടക്കത്തിലേക്ക് പോകുക

Miracles Through Evil Agents സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Simon Magus

3 വാക്യങ്ങൾ · 10 വശങ്ങൾ

"Miracles Through Evil Agents" തിരയുക

Simon Magus സംബന്ധിച്ച വാക്യങ്ങൾ

  1. എന്നാൽ ശിമോൻ എന്നു പേരുള്ളോരു പുരുഷൻ ആ പട്ടണത്തിൽ ആഭിചാരം ചെയ്തു, താൻ മഹാൻ എന്നു പറഞ്ഞു ശമൎയ്യജാതിയെ ഭ്രമിപ്പിച്ചുപോന്നു.

  2. ഇവൻ മഹതി എന്ന ദൈവശക്തി ആകുന്നു എന്നും പറഞ്ഞു ആബാലവൃദ്ധം എല്ലാവരും അവനെ ശ്രദ്ധിച്ചുവന്നു.

  3. ഇവൻ ആഭിചാരംകൊണ്ടു ഏറിയ കാലം അവരെ ഭ്രമിപ്പിക്കയാൽ അത്രേ അവർ അവനെ ശ്രദ്ധിച്ചതു.