ഉള്ളടക്കത്തിലേക്ക് പോകുക

Mercy Seat സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: The blood of sacrifices on the day of atonement sprinkled upon and before

2 വാക്യങ്ങൾ · 12 വശങ്ങൾ

The blood of sacrifices on the day of atonement sprinkled upon and before സംബന്ധിച്ച വാക്യങ്ങൾ

  1. അവൻ കാളയുടെ രക്തം കുറെ എടുത്തു വിരൽകൊണ്ടു കിഴക്കോട്ടു കൃപാസനത്തിന്മേൽ തളിക്കേണം; അവൻ രക്തം കുറെ തന്റെ വിരൽകൊണ്ടു കൃപാസനത്തിന്റെ മുമ്പിലും ഏഴു പ്രാവശ്യം തളിക്കേണം.

  2. പിന്നെ അവൻ ജനത്തിന്നുവേണ്ടിയുള്ള പാപയാഗത്തിന്റെ കോലാട്ടുകൊറ്റനെ അറുത്തു രക്തം തിരശ്ശീലെക്കകത്തു കൊണ്ടുവന്നു കാളയുടെ രക്തംകൊണ്ടു ചെയ്തതുപോലെ ഇതിന്റെ രക്തംകൊണ്ടും ചെയ്തു അതിനെ കൃപാസനത്തിന്മേലും കൃപാസനത്തിന്റെ മുമ്പിലും തളിക്കേണം.