ഉള്ളടക്കത്തിലേക്ക് പോകുക

Mercy Seat സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Placed upon the ark of testimony

3 വാക്യങ്ങൾ · 12 വശങ്ങൾ

Placed upon the ark of testimony സംബന്ധിച്ച വാക്യങ്ങൾ

  1. കൃപാസനത്തെ പെട്ടകത്തിന്മീതെ വെക്കേണം; ഞാൻ തരുവാനിരിക്കുന്ന സാക്ഷ്യം പെട്ടകത്തിനകത്തു വെക്കേണം.

  2. അതിവിശുദ്ധസ്ഥലത്തു സാക്ഷ്യപ്പെട്ടകത്തിൻ മീതെ കൃപാസനം വെക്കേണം.

  3. അവൻ സാക്ഷ്യം എടുത്തു പെട്ടകത്തിൽ വെച്ചു; പെട്ടകത്തിന്നു തണ്ടു ചെലുത്തി പെട്ടകത്തിന്നു മീതെ കൃപാസനം വെച്ചു.