ഉള്ളടക്കത്തിലേക്ക് പോകുക

Meekness സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Urge, on their people

2 വാക്യങ്ങൾ · 29 വശങ്ങൾ

Urge, on their people സംബന്ധിച്ച വാക്യങ്ങൾ

  1. വാഴ്ചകൾക്കും അധികാരങ്ങൾക്കും കീഴടങ്ങി അനുസരിപ്പാനും സകലസൽപ്രവൃത്തിക്കും ഒരുങ്ങിയിരിപ്പാനും

  2. ആരെക്കൊണ്ടും ദൂഷണം പറയാതെയും കലഹിക്കാതെയും ശാന്തന്മാരായി സകലമനുഷ്യരോടും പൂൎണ്ണസൌമ്യത കാണിപ്പാനും അവരെ ഓൎമ്മപ്പെടുത്തുക.