Medeba സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: An idolatrous high place
An idolatrous high place സംബന്ധിച്ച വാക്യങ്ങൾ
ബയീത്തും ദീബോനും കരയേണ്ടതിന്നു പൂജാഗിരികളിൽ കയറിപ്പോയിരിക്കുന്നു; നെബോവിലും മേദെബയിലും മോവാബ് നിലവിളിക്കുന്നു; അവരുടെ തലയൊക്കെയും മൊട്ടയടിച്ചും താടിയൊക്കെയും കത്രിച്ചും ഇരിക്കന്നു.