Meat Offerings സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: To be eaten in the holy place
To be eaten in the holy place സംബന്ധിച്ച വാക്യങ്ങൾ
അതിന്റെ ശേഷിപ്പു അഹരോനും പുത്രന്മാരും തിന്നേണം; ഒരു വിശുദ്ധസ്ഥലത്തു വെച്ചു അതു പുളിപ്പില്ലാത്തതായി തിന്നേണം; സമാഗമനകൂടാരത്തിന്റെ പ്രാകാരത്തിൽവെച്ചു അതു തിന്നേണം.