Meat Offerings സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: On the altar of burnt offering
On the altar of burnt offering സംബന്ധിച്ച വാക്യങ്ങൾ
ഹോമയാഗപീഠം സമാഗമനകൂടാരമെന്ന തിരുനിവാസത്തിന്റെ വാതിലിന്നു മുൻവശത്തു വെക്കയും അതിന്മേൽ ഹോമയാഗവും ഭോജനയാഗവും അൎപ്പിക്കയും ചെയ്തു. യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നേ.