Masters സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Not to rule over them with rigour
Not to rule over them with rigour സംബന്ധിച്ച വാക്യങ്ങൾ
അവനോടു കാഠിന്യം പ്രവൎത്തിക്കരുതു; നിന്റെ ദൈവത്തെ ഭയപ്പെടേണം.
നിന്റെ സഹോദരന്മാരിലോ നിന്റെ ദേശത്തു നിന്റെ പട്ടണങ്ങളിലുള്ള പരദേശികളിലോ ദരിദ്രനും അഗതിയുമായ കൂലിക്കാരനെ നീ പീഡിപ്പിക്കരുതു.