ഉള്ളടക്കത്തിലേക്ക് പോകുക

Mark സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Fellow-worker with Paul at Rome

2 വാക്യങ്ങൾ · 5 വശങ്ങൾ

Fellow-worker with Paul at Rome സംബന്ധിച്ച വാക്യങ്ങൾ

  1. എന്റെ സഹബദ്ധനായ അരിസ്തൎഹൊസും ബൎന്നബാസിന്റെ മച്ചുനനായ മൎക്കൊസും — അവനെക്കുറിച്ചു നിങ്ങൾക്കു കല്പന കിട്ടീട്ടുണ്ടല്ലോ; അവൻ നിങ്ങളുടെ അടുക്കൽ വന്നാൽ അവനെ കൈക്കൊൾവിൻ —

  2. യുസ്തൊസ് എന്നു പറയുന്ന യേശുവും നിങ്ങളെ വന്ദനം ചെയ്യുന്നു; പരിച്ഛേദനക്കാരിൽ ഇവർ മാത്രം ദൈവരാജ്യത്തിന്നു കൂട്ടുവേലക്കാരായിട്ടു എനിക്കു ആശ്വാസമായിത്തീൎന്നു.