ഉള്ളടക്കത്തിലേക്ക് പോകുക

Mantle സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Of Elijah

2 വാക്യങ്ങൾ · 2 വശങ്ങൾ

Of Elijah സംബന്ധിച്ച വാക്യങ്ങൾ

  1. പിന്നെ അവൻ ഏലീയാവിന്മേൽനിന്നു വീണ പുതപ്പു എടുത്തു മടങ്ങിച്ചെന്നു യോൎദ്ദാന്നരികെ നിന്നു.

  2. ഏലീയാവിന്മേൽനിന്നു വീണ പുതപ്പുകൊണ്ടു അവൻ വെള്ളത്തെ അടിച്ചു: ഏലീയാവിന്റെ ദൈവമായ യഹോവ എവിടെ എന്നു പറഞ്ഞു. അവൻ വെള്ളത്തെ അടിച്ചപ്പോൾ അതു അങ്ങോട്ടും ഇങ്ങോട്ടും പിരിഞ്ഞു. എലീശാ ഇക്കരെക്കു കടന്നു.