Skip to content

Manners സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Rules for guests

2 വാക്യങ്ങൾ · 3 വശങ്ങൾ

Rules for guests സംബന്ധിച്ച വാക്യങ്ങൾ

  1. നീ അധിപതിയോടുകൂടെ ഭക്ഷണത്തിന്നു ഇരിക്കുമ്പോൾ നിന്റെ മുമ്പിൽ ഇരിക്കുന്നവൻ ആരെന്നു കരുതിക്കൊൾക.

  2. നീ ഭോജനപ്രിയൻ ആകുന്നുവെങ്കിൽ നിന്റെ തൊണ്ടെക്കു ഒരു കത്തി വെച്ചുകൊൾക.