Machir സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: 2. A man of Lo-Debar who took care of Jonathan's lame son, Mephibosheth
2. A man of Lo-Debar who took care of Jonathan's lame son, Mephibosheth സംബന്ധിച്ച വാക്യങ്ങൾ
അവൻ എവിടെ എന്നു രാജാവു ചോദിച്ചതിന്നു: ലോദെബാരിൽ അമ്മീയേലിന്റെ മകനായ മാഖീരിന്റെ വീട്ടിലുണ്ടു എന്നു സീബാ രാജാവിനോടു പറഞ്ഞു.
അപ്പോൾ ദാവീദ് രാജാവു ആളയച്ചു, ലോദെബാരിൽ അമ്മീയേലിന്റെ മകനായ മാഖീരിന്റെ വീട്ടിൽ നിന്നു അവനെ വരുത്തി.