ഉള്ളടക്കത്തിലേക്ക് പോകുക

Lobbying സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: General references

2 വാക്യങ്ങൾ · 1 വശം

"Lobbying" തിരയുക

General references സംബന്ധിച്ച വാക്യങ്ങൾ

  1. ആകയാൽ ദേശനിവാസികൾ യെഹൂദാജനത്തിന്നു ധൈൎയ്യക്ഷയം വരുത്തി പണിയാതിരിക്കേണ്ടതിന്നു അവരെ പേടിപ്പിച്ചു.

  2. അവരുടെ ഉദ്ദേശം നിഷ്ഫലമാക്കേണ്ടതിന്നു അവർ പാൎസിരാജാവായ കോരെശിന്റെ കാലത്തൊക്കെയും പാൎസിരാജാവായ ദാൎയ്യാവേശിന്റെ വാഴ്ചവരെയും അവൎക്കു വിരോധമായി കാൎയ്യസ്ഥന്മാരെ കൈക്കൂലി കൊടുത്തു വശത്താക്കി.