ഉള്ളടക്കത്തിലേക്ക് പോകുക

Light സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: The glory of the church

3 വാക്യങ്ങൾ · 37 വശങ്ങൾ

The glory of the church സംബന്ധിച്ച വാക്യങ്ങൾ

  1. എഴുന്നേറ്റു പ്രകാശിക്ക; നിന്റെ പ്രകാശം വന്നിരിക്കുന്നു; യഹോവയുടെ തേജസ്സും നിന്റെമേൽ ഉദിച്ചിരിക്കുന്നു.

  2. അന്ധകാരം ഭൂമിയെയും കൂരിരുട്ടു ജാതികളെയും മൂടുന്നു; നിന്റെമേലോ യഹോവ ഉദിക്കും; അവന്റെ തേജസ്സും നിന്റെമേൽ പ്രത്യക്ഷമാകും.

  3. ജാതികൾ നിന്റെ പ്രകാശത്തിലേക്കും രാജാക്കന്മാർ നിന്റെ ഉദയശോഭയിലേക്കും വരും.