ഉള്ളടക്കത്തിലേക്ക് പോകുക

Kish സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: 3. A Levite, son of Mahli

2 വാക്യങ്ങൾ · 4 വശങ്ങൾ

3. A Levite, son of Mahli സംബന്ധിച്ച വാക്യങ്ങൾ

  1. മെരാരിയുടെ പുത്രന്മാർ മഹ്ലി, മൂശി. മഹ്ലിയുടെ പുത്രന്മാർ: എലെയാസാർ, കീശ്.

  2. എലെയാസാർ മരിച്ചു; അവന്നു പുത്രിമാരല്ലാതെ പുത്രന്മാർ ഉണ്ടായിരുന്നില്ല; കീശിന്റെ പുത്രന്മാരായ അവരുടെ സഹോദരന്മാർ അവരെ വിവാഹംചെയ്തു.