Skip to content

Kish

3 വാക്യങ്ങൾ · 4 കുടുംബാംഗങ്ങൾ

Kish പരാമർശിക്കുന്ന വാക്യങ്ങൾ

  1. മെരാരിയുടെ പുത്രന്മാർ മഹ്ലി, മൂശി. മഹ്ലിയുടെ പുത്രന്മാർ: എലെയാസാർ, കീശ്.

  2. എലെയാസാർ മരിച്ചു; അവന്നു പുത്രിമാരല്ലാതെ പുത്രന്മാർ ഉണ്ടായിരുന്നില്ല; കീശിന്റെ പുത്രന്മാരായ അവരുടെ സഹോദരന്മാർ അവരെ വിവാഹംചെയ്തു.

  3. കീശോ: കീശിന്റെ പുത്രന്മാർ യെരഹ്മെയേൽ.