Heresy സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Paul and Silas accused of
Paul and Silas accused of സംബന്ധിച്ച വാക്യങ്ങൾ
അധിപതികളുടെ മുമ്പിൽ നിൎത്തി; യെഹൂദന്മാരായ ഈ മനുഷ്യർ നമ്മുടെ പട്ടണത്തെ കലക്കി,
റോമാക്കാരായ നമുക്കു അംഗീകരിപ്പാനും അനുസരിപ്പാനും ന്യായമല്ലാത്ത ആചാരങ്ങളെ പ്രസംഗിക്കുന്നു എന്നു പറഞ്ഞു.