Hebron സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: 4. The patronymic of Mareshah
4. The patronymic of Mareshah സംബന്ധിച്ച വാക്യങ്ങൾ
യെരഹ്മയേലിന്റെ സഹോദരനായ കാലേബിന്റെ പുത്രന്മാർ: അവന്റെ ആദ്യജാതനും സീഫിന്റെ അപ്പനുമായ മേശാ; ഹെബ്രോന്റെ അപ്പനായ മാരേശയുടെ പുത്രന്മാരും.
ഹെബ്രോന്റെ പുത്രന്മാർ: കോരഹ്, തപ്പൂഹ്, രേക്കെം, ശേമാ.