ഉള്ളടക്കത്തിലേക്ക് പോകുക

Harvest സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Promises of plentiful

2 വാക്യങ്ങൾ · 8 വശങ്ങൾ

Promises of plentiful സംബന്ധിച്ച വാക്യങ്ങൾ

  1. സീയോൻ മക്കളേ, ഘോഷിച്ചുല്ലസിച്ചു നിങ്ങളുടെ ദൈവമായ യഹോവയിൽ സന്തോഷിപ്പിൻ! അവൻ തക്ക അളവായി നിങ്ങൾക്കു മുൻമഴ തരുന്നു; അവൻ മുമ്പേപ്പോലെ നിങ്ങൾക്കു മുൻമഴയും പിൻമഴയുമായ വൎഷം പെയ്യിച്ചുതരുന്നു.

  2. അങ്ങനെ കളപ്പുരകൾ ധാന്യംകൊണ്ടു നിറയും; ചക്കുകൾ വീഞ്ഞും എണ്ണയും കൊണ്ടു കവിയും.