ഉള്ളടക്കത്തിലേക്ക് പോകുക

Good Works സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Wrought by God in us

2 വാക്യങ്ങൾ · 42 വശങ്ങൾ

Wrought by God in us സംബന്ധിച്ച വാക്യങ്ങൾ

  1. യഹോവേ, നീ ഞങ്ങൾക്കായിട്ടു സമാധാനം നിയമിക്കും; ഞങ്ങളുടെ സകലപ്രവൃത്തികളെയും നീ ഞങ്ങൾക്കു വേണ്ടി നിവൎത്തിച്ചിരിക്കുന്നുവല്ലോ.

  2. ഇച്ഛിക്ക എന്നതും പ്രവൎത്തിക്ക എന്നതും നിങ്ങളിൽ ദൈവമല്ലോ തിരുവുള്ളം ഉണ്ടായിട്ടു പ്രവൎത്തിക്കുന്നതു.